Top Storiesവി കെ പ്രശാന്തിന്റെ ഓഫീസ് വിവാദം വടിയാക്കി സിപിഎമ്മിനെ പ്രഹരിക്കാന്‍ ബിജെപി; കോര്‍പ്പറേഷനില്‍ കെട്ടിടങ്ങള്‍ സ്വകാര്യ വ്യക്തികള്‍ക്ക് നല്കുന്നതില് വന്‍ ക്രമക്കേടെന്ന് കണ്ടെത്തല്‍; കടകള്‍ കൈമാറിയത് മാസത്തില്‍ 250 രൂപ വാടകയ്ക്ക് വരെ! സിപിഎ ഭരണസമതികള്‍ നേതൃത്വം കൊടുത്ത വാടക കൊള്ളയില്‍ സമഗ്ര അന്വേഷണം നടത്തും; മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്കുംമറുനാടൻ മലയാളി ബ്യൂറോ29 Dec 2025 8:57 AM IST